പേരാമ്പ്ര: ജനദ്രോഹനടപടികളില്‍ ഒന്നാം സ്ഥാനത്ത്നില്ക്കുന്ന ഇടത്ദുര്ഭരണത്ത നെതിരെവിധിയെഴു താന്‍ ജനങ്ങള്കാത്തി രിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.

പുറവൂര് മുസ്ലിംലീഗ് കുടുംബസംഗമവും കോത്തമ്പ്ര കുഞ്ഞമ്മദ്ഹാജി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ ഭരണം ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ മുഖ്യമന്ത്രിയും കളവുകള്‍ പറഞ്ഞ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
മിസ്ഹബ് കീയരിയൂര്‍, ആര്.കെ മുനീര്‍, കെ.കെ. ആയിഷ, ആനേരി നസീര്‍, മൂസസ കൊത്തമ്പ്ര, അസീസ് ഫൈസി, എ.പി. കുഞ്ഞി പോക്കര്, സൗഫിതായെകണ്ടി, കൊടുമയില്‍ ഇബ്രാഹിം, എടവലത്ത് ഹമീദ്, നാഗത്ത് സുബൈര്‍, ഓ.പി. ഉബൈദ്, എന്‍. അലി, മുഹമദ് മിക്ത്താദ്, ഡോ. ബഷാര്‍, എം.ഇ. ഇസ്മായില്‍, കെ.കെ കുഞബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
