രാമല്ലൂര്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്ര ഉത്സവം മാര്‍ച്ച് 5 മുതല്‍ 12 വരെ

By | Saturday January 18th, 2020

SHARE NEWS

പേരാമ്പ്ര : രാമല്ലൂര്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്ര ഉത്സവം മാര്‍ച്ച് 5 മുതല്‍ 12 വരെ നടത്തുന്നു. ഉത്സവാഘോഷത്തില്‍ പള്ളിയുണര്‍ത്തല്‍, കൊടിയേറ്റം, വിളക്കും വെള്ളാട്ടും, ഇളനീര്‍ കുല വരവ്, മുടി എഴുന്നള്ളത്ത്, ഗുളികന്‍ വെള്ളാട്ട്, താലപ്പൊലി, ഭഗവതി തിറ, ഗുളികന്‍ തിറ, മുത്തപ്പന്‍ തിറ, തായമ്പക, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഉത്സവാഘോഷക്കമ്മറ്റി രൂപീകരിച്ചു. കരിങ്ങാറ്റി ഗോപാലന്‍ (പ്രസിഡന്റ്), കെ.എം സുനി (വൈസ് പ്രസിഡന്റ്), ചാലില്‍ സുകുമാരന്‍ (സെക്രട്ടറി), എം.പി. അജിത്ത് (ജോയിന്റ് സെക്രട്ടറി), വി.പി കുഞ്ഞിരാമന്‍ നായര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read