പേരാമ്പ്ര : മരുതോങ്കര സെന്റ് മേരീസ് ഹൈസ്ക്കൂള് റിട്ട. അധ്യാപിക ചെമ്പനോടയിലെ അടൂര്‍ ചക്കലത്ത് പടിഞ്ഞാറ്റേല് സി.ഒ. മറിയാമ്മ (69) അന്തരിച്ചു.

സംസ്കാരം നാളെ(ശനി) കാലത്ത് 10.30 ന് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് മരുതോങ്കര സെന്റ് മേരീസ് ഹൈസ്ക്കൂള് റിട്ട. പ്രധാനാധ്യാപകന് കൊറ്റനാല്‍ ജോര്‍ജ്ജ് കുട്ടി ജോര്‍ജ്ജ്.
മക്കള്‍ ജോമി (യുഎസ്ടി ഗ്ലോബല്‍ എറണാകുളം), ജിബിന്‍ (യുഎസ്എ). മരുമക്കള്‍ അഞ്ജു മണ്ണാ പറമ്പില്‍ (അങ്ങാടിക്കടവ്), നീതു കുറ്റിക്കാട്ടുകുന്നേല്‍ ഇരിങ്ങാലക്കുട (ജ്യോതി എഞ്ചിനിയറിംഗ് കോളജ് തൃശ്ശൂര്‍).
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
