കെടിസി ജീവനക്കാരനായിരുന്ന കിനാത്തില്‍ പത്മനാഭ മാരാര്‍ അന്തരിച്ചു

By | Tuesday August 11th, 2020

SHARE NEWS

പേരാമ്പ്ര(2020 August 11) : കോട്ടൂര്‍ പടിയക്കണ്ടിയിലെ റിട്ട: കെടിസി ജീവനക്കാരന്‍ കിനാത്തില്‍ പത്മനാഭ മാരാര്‍ (67) അന്തരിച്ചു. മകന്‍ : ജജീഷ് (ഇന്ത്യന്‍ കോഫി ഹൗസ് കോഴിക്കോട് ) മരുമകള്‍: രഞ്ജിനി (എംഡിറ്റ് കോളജ് ഉളളിയേരി ).

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ (ഇരിങ്ങല്‍) ,രവീന്ദ്രന്‍ (ഇരിങ്ങല്‍) ,പുഷ്പ (കടിയങ്ങാട്) സഞ്ചയനം ശനിയാഴ്ച്ച .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read