ആവള ഗ്രാമദീപം വായനശാലയിലേക്ക് ടിവി സെറ്റ് നല്‍കി

By | Thursday June 11th, 2020

SHARE NEWS

പേരാമ്പ്ര (June 11): ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി വിദ്യാത്ഥികള്‍ക്ക് ക്ലാസ് ഉറപ്പു വരുത്തുന്നതിനായി ആവള യുപി സ്‌കൂളിലെ റിട്ടേര്‍ഡ് അധ്യാപകന്‍ കെ.പി. രാഘവന്‍ ആവള ഗ്രാമദീപം വായനശാലയിലേക്ക് ടിവി സെറ്റ് നല്‍കി.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാര്‍, പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Retired Teacher at Avala UP School Raghavan Awala gave a set of TV sets to the village lamp library.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read