Categories
headlines

റോട്ടറി ക്ലബ് പേരാമ്പ്ര കോവിഡ് വാക്‌സിന്‍ മെഗാ ക്യാമ്പ് ആരംഭിച്ചു

പേരാമ്പ്ര: സംസ്ഥാന ആരോഗ്യവകുപ്പ് റോട്ടറി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് എരവട്ടൂര്‍ സേവി ട്രസ്റ്റില്‍ വെച്ച് 12,13 തീയതികളില്‍ നടത്തുന്ന കോവിഡ് വാക്്സിനേഷന്‍ ക്യാമ്പിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


നാളെ നാലുമണിയോടെ ക്യാമ്പ് അവസാനിക്കും. ക്യാമ്പിനെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

നോട്ടറി ക്ലബ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കണ്‍വീനര്‍ എം. ഷാനു സ്വാഗതവും സെക്രട്ടറി എന്‍.പി. സുധീഷ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. പ്രേമന്‍, ശ്രീലത (.പുതിയേടത്ത്) ,നാരായണന്‍(കുന്നുമ്മല്‍), സുരഭി സുരേഷ് (നോട്ടറി മിസ് ഡിസ്ട്രിക്ട് ഓഫീസര്‍), വി.വി ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP