മൃഗസംരംക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ (കോഴിക്കോട്) ചക്കിട്ടപാറയിലെ ഡോ. എം.എം മത്തായി അന്തരിച്ചു

By | Friday December 6th, 2019

SHARE NEWS

പേരാമ്പ്ര: മൃഗസംരംക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ (കോഴിക്കോട്) ചക്കിട്ടപാറയിലെ പരേതനായ വാഴയില്‍ മത്തായിയുടെ മകന്‍ ഡോ. എം.എം മത്തായി (63) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 4 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ആലിസ് അഗസ്റ്റിന്‍ (റിട്ട. പ്രധാനാധ്യാപിക ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍, കൂത്താട്ടുകുളം പ്ലാത്തോട്ടത്തില്‍ കുടുംബാംഗം). മക്കള്‍: ധന്യ ആന്‍ മാത്യു (എയിംസ് ഡെല്‍ഹി), ദൃശ്യാ ആന്‍ മാത്യു (എഞ്ചിനീയര്‍).

മരുമക്കള്‍: എബി സിറിയക് (സ്റ്റാഫ് നഴ്‌സ് ദീന്‍ ദയാല്‍ ഉപാധ്യായ ഹോസ്പിറ്റല്‍ ഡല്‍ഹി), വിശാല്‍ വിജയന്‍ (എഞ്ചിനീയര്‍, കൊട്ടാരക്കര).

സഹോദരങ്ങള്‍: മേരി ജോസഫ് നിരപ്പേല്‍(കൂരാച്ചുണ്ട്), അന്നമ്മ ആന്റണി അമ്പാട്ട് (ചെമ്പനോട), സ്‌കറിയ (കുട്ടപ്പന്‍ – ചക്കിട്ടപാറ), ഏലിയാമ്മ വിശ്വനാഥ് (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്, കോഴിക്കോട്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read