സൈമണ്‍സ് കണ്ണാശുപത്രികളുടെ പ്രവര്‍ത്തനം ജൂണ്‍ 1 തിങ്കള്‍ മുതല്‍ വൈകിട്ട് 5 മണിവരെ

By | Sunday May 31st, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് ലോക്ക് ഡൗണ്‍ കാരണം ്രപവര്‍ത്തനം പരിമിതപ്പെടുത്തിയിരുന്ന സൈമണ്‍സ് പേരാമ്പ്ര, കുരാച്ചുണ്ട് കണ്ണാശുപത്രികള്‍ ജൂണ്‍ 1 തിങ്കള്‍ മുതല്‍ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്.

പേരാമ്പ്ര സൈമണ്‍സ് കണ്ണാശുപത്രി രാവിലെ 9.00 മണിമുതല്‍ വൈകുന്നേരം 5.00 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍ ബുക്കിംഗിന് +916235055501.

കൂരാച്ചുണ്ട് സൈമണ്‍സ് ഐ കെയര്‍ ജൂണ്‍ 1 മുതല്‍ രാവിലെ 10.00 മണിമുതല്‍ വൈകുന്നേരം 5.00 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍ ബുക്കിംഗ് +916235055504.

ആശുപത്രികളില്‍ വരുന്നവര്‍ ആശുപത്രി അധികൃതരുടെ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. Dr. SAM SUBY SIMON ( 10.00 To 5.00), Dr. R ROHITH ( 9.00 To 2.00)

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read