ശക്തമായ മഴയില്‍ കൂത്താളിയിലെ വീടുകളില്‍ വെള്ളം കയറി

By | Saturday August 8th, 2020

SHARE NEWS

പേരാമ്പ്ര(2020 August 08): കൂത്താളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പക്ഷ്ണി പറമ്പിലെ ആറോളം വീടുകളില്‍ വെള്ളം കയറി. ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയും കക്കയം ഭാഗത്ത് ഉണ്ടായ ഉരുള്‍ പൊട്ടലുമാണ് വെള്ളം കയറാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

താലപ്പൊയില്‍ രാധാകൃഷ്ണന്‍, പക്ഷ്ണി പറമ്പില്‍ നന്ദന്‍, പ്രേമ, വേണു,രാജന്‍, സൂര്യ, വിനോദന്‍ മമ്പാട്ടില്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു.

Six houses in Pakshni Paramb in the seventh ward of Koothali Grama Panchayat were flooded. According to locals, the floods were caused by heavy rains since yesterday and a landslide in the Kakkayam area.

The houses of Thalappoyil Radhakrishnan, Pakshani Parampil Nandan, Prema, Venu, Rajan, Surya and Vinodan Mampattil were flooded. They were relocated to a safer location.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read