ഹരിതം കേരളം 2020: നെല്‍കൃഷിയുടെ വിത്തിടല്‍ നടത്തി

By | Wednesday July 1st, 2020

SHARE NEWS

പേരാമ്പ്ര (July 01): ഹരിതം കേരളം 2020 പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് ഫാര്‍മേഴ്‌സ് ആന്റ് അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ ഒപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന നെല്‍കൃഷിയുടെ വിത്തിടല്‍ നടത്തി.

കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ സുരേഷ് കുമാര്‍ വിത്തിടല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.സി സതീഷ് അധ്യക്ഷത വഹിച്ചു.

സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.പി. രവീന്ദ്രന്‍, ഡയറക്റ്റര്‍മാരായ പി.എം. ഗിരീഷ്, ടി. ശങ്കരന്‍ നായര്‍, എന്‍.പി. ബാലന്‍, എം.എം. രാധിക, പി.എം. ചാത്തന്‍ ജീവനക്കാരായ ബിബിന്‍ റാം, സി.കെ. അസ്‌ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Sowing of Paddy Cultivation by Changaroth Farmers and Agricultural Workers Welfare Cooperative Society as part of Haritham Kerala 2020 Plan

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read