ചതയദിനാഘോഷവും ഓഫീസ് ഉദ്ഘാടനവും

By | Thursday September 12th, 2019

SHARE NEWS

പേരാമ്പ്ര : ശ്രീനാരായണ ഗുരുവിന്റെ 165 ാമത് ജയന്തി ആഘോഷമായ ചതയദിനാഘോഷവും കൂവ്വപ്പൊയില്‍ ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം ഓഫീസ് ഉദ്ഘാടനവും നാളെ.

പരിപാടിയുടെ ഭാഗമായി ഗുരുസ്മരണ, ഓഫീസ് ഉദ്ഘാടനം, ചതയദിന ഘോഷയാത്ര എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഘോഷയാത്ര പട്ടാണിപ്പാറയില്‍ നിന്ന്് പുറപ്പെട്ടു കൂവ്വപൊയില്‍ പിണ്ഡപ്പാറ ശിവക്ഷേത്ര പരിസരത്ത് സമാപിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read