തുടര്‍ച്ചയായി 4-ാം തവണയും നൂറുമേനി വിജയവുമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍

By | Friday July 3rd, 2020

SHARE NEWS

പേരാമ്പ്ര (July 03): എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി 4-ാം തവണയും നൂറുമേനി വിജയവുമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍.

പരീക്ഷ എഴുതിയ 42 വിദ്യാര്‍ത്ഥികളില്‍ 17 പേര്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസും 6 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയത്തില്‍ എപ്ലസും ലഭിച്ചു. മറ്റു കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും മികച്ച ഗ്രേഡുകള്‍ ലഭിച്ചിരിക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ആരംഭം മുതല്‍ നൂറുമേനി വിജയം കാത്തുസൂക്ഷിക്കുന്ന സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, പേരാമ്പ്രയിലെ വിദ്യാദീപമായി ഉയര്‍ന്നു നില്‍ക്കുന്നു.

St. Francis English Medium High School, Perambra, for the 4th consecutive year hundred percentage victory in SSLC

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read