Categories
headlines

തെരു – കൊല്ലിയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : തെരു – കൊല്ലിയില്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.


കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ.പി. സജീഷ്, കെ.സി രാജന്‍, എന്‍. രവീന്ദ്രന്‍, കെ.കെ. കുമാരന്‍, ടി.ടി രാമന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍വാര്‍ഡ് അംഗം ഇ.കെ. സുമ സ്വാഗതവും എഡിഎസ് ബീന നന്ദിയും പറഞ്ഞു.


 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP