Categories
headlines

പൂര്‍വ്വ അധ്യാപകരുടെ കൈത്താങ്ങിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ നല്‍കി


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ അധ്യാപകരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയായ ജി.എം.ഫാമിലി പഠന പിന്തുണ സംവിധാനമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്നു സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി.


പൂരവ്വാധ്യാപകനും ഇപ്പോള്‍ താനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുമായ വിനു കുറുവങ്ങാട് ഫോണുകള്‍ പ്രധാന അദ്ധ്യാപിക
കെ.കെ.ചന്ദ്രമതിക്ക് കൈമാറി.

രവി വള്ളില്‍ സ്വാഗതം പറഞ്ഞു. സി. രാമചന്ദ്രന്‍, എന്‍.ബഷീര്‍ വി.ഗോപാലകൃഷ്ണന്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP