Categories
headlines

നൊച്ചാട് കണ്ണോത്ത് സുജാത അന്തരിച്ചു

നൊച്ചാട് :കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാര്‍ടൈം സ്വീപ്പര്‍ നൊച്ചാട് കണ്ണോത്ത് സുജാത (54) അന്തരിച്ചു. പേരാമ്പ്ര കോപ്പറേറ്റീവ് ബാങ്കില്‍ കലക്ഷന്‍ ഏജന്റ് ആയിരുന്നു.


സംസ്‌കാരം വൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് കുഞ്ഞിരാമന്‍ (റിട്ട അധ്യാപകന്‍ മേപ്പയൂര്‍ ജിവിഎച്ച്എസ്എസ്, സിപിഎം ഞാണവം കടവ് ബ്രാഞ്ച് കമ്മിറ്റി അംഗം ).

മക്കള്‍ റിജേഷ് (ഇന്ത്യന്‍ ആര്‍മി), റെജിന. മരുമക്കള്‍ ബിന്‍ഷ (നൊച്ചാട്), ശ്രീലേഷ് (ചേനോളി ) .


സഹോദരങ്ങൾ: വിജയൻ ,വിമല, രാഗിണി, പത്മജ.

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP