കമ്മ്യൂണിറ്റി കിച്ചണിലേക്ക് തേങ്ങയുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ജിയുപി സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് തേങ്ങയുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍.

സുരക്ഷ പെയിന്‍& പാലിയേറ്റീവ് മരുതേരി യൂണിറ്റാണ് തേങ്ങ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന തേങ്ങ ഏറ്റുവാങ്ങി. സുരക്ഷ ഭാരവാഹികളായ ശ്രീജിത്ത്, കെ.എം. രവീന്ദ്രന്‍, അനിത എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read