അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു

By | Thursday June 20th, 2019

SHARE NEWS

പേരാമ്പ്ര : വാളൂര്‍ ഗവ. യുപി സ്‌കൂളില്‍ പാര്‍ട്ട് ടൈം ഉറുദു, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്രസ്തുത ഒഴിവുകളിലേക്ക് ദിവസ വേദന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 22ന് കാലത്ത് 10 മണിക്ക് സ്‌കൂള്‍ ഓഫീസിലാണ് കൂടിക്കാഴ്ച.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

(കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതില്‍ പ്രൈമറി അധ്യാപകരുടെ ഒഴിവ് എന്നതിന് കായിക അധ്യാപകരുടെ ഒഴിവ് എന്ന് തെറ്റായി വന്നിരുന്നു)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read