Categories
headlines

ടെക്‌നിക്കല്‍ അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവ്

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു.


നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരെ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് ക്ഷണിക്കുന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാം.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP