ഇടിമിന്നലില്‍ വീടിന് കേടുപാട്

By | Saturday October 13th, 2018

SHARE NEWS

പേരാമ്പ്ര : ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ മുതുവണ്ണാച്ച ആലക്കാട് രാമചന്ദ്രക്കുറുപ്പിന്റ വീടിന് കേടുപാട് സംഭവിച്ചു.

മിന്നലിനെ തുടര്‍ന്ന് വീടിന്റെ ചുവരുകള്‍ പല ഭാഗങ്ങളിലും പൊട്ടിയ നിലയിലാണ്. ടിവി, ഫാന്‍ ഉള്‍പ്പെടെ ഇലക്ട്രിക് ഇലക്‌ട്രോണ്ക്‌സ് ഉപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read