പെട്രോളിയം വില വര്‍ദ്ധനവ്; എഐവൈഎഫ് പ്രധിഷേധ സംഗമം സംഘടിപ്പിച്ചു

By | Wednesday June 17th, 2020

SHARE NEWS

പേരാമ്പ്ര (June 17): പെട്രോളിയം വില വര്‍ദ്ധനവ് പിന്‍വലിക്കുക കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എഐവൈഎഫ് പ്രധിഷേധ സംഗമം നടത്തി.

എഐവൈഎഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആവള മഠത്തില്‍ മുക്കിലാണ് പ്രധിഷേധ സംഗമം സംഘടിപ്പിച്ചത്. സിപിഐ ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.

അശ്വിന്‍ ആവള അധ്യക്ഷത വഹിച്ചു. എ.ബി. ബിനോയ്, ആര്‍.എസ്. അമല്‍, ആല്‍ബിന്‍ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

 

The AIYF held a protest meeting demanding the withdrawal of petroleum price hike and the end of anti-people policies of the central government.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read