Categories
headlines

യൂറോപ്യന്‍ വസ്ത്രങ്ങളുടെ സൗന്ദര്യവും ക്വാളിറ്റിയും ഇനി നമ്മുടെ കുട്ടികള്‍ക്കും

പേരാമ്പ്ര : യൂറോപ്യന്‍ വസ്ത്രങ്ങളുടെ സൗന്ദര്യവും ക്വാളിറ്റിയും ഇനി നമ്മുടെ കുട്ടികള്‍ക്കും സ്വന്തമാക്കാം. അതും അതിശയിപ്പിക്കുന്ന വില കുറവില്‍.


ഇറ്റലി, ഫ്രാന്‍സ്, സ്‌പൈന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ 10 വര്‍ഷത്തെ അനുഭവ സമ്പത്തുമായി ‘LITTLE CHICK‘ ഇനി പേരാമ്പ്രയിലും.

പേരാമ്പ്ര കോഴിക്കോട് റോഡില്‍ കൈതക്കലിലാണ് ലിറ്റില്‍ ചിക്ക് ഒരുങ്ങുന്നത്.


സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള തെരഞ്ഞെടുത്ത വസ്ത്രങ്ങളും ഗര്‍ഭിണികള്‍ക്കായുള്ള ഇന്റര്‍നാഷണല്‍ നിലവാരമുള്ള വസ്ത്ര ശേഖരവും ക്വാളിറ്റിയില്‍ ഒട്ടും കുറവില്ലാതെ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ കേരളത്തില്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് തൂണേരീന്റെ വിട പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP