Categories
headlines

ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര (2020 Oct 31): മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36ാം രക്തസാക്ഷിത്വദിനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു.


ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഷാജു പൊന്‍പറ, വമ്പന്‍ വിജയന്‍, നൊച്ചാട് മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍, പി.കെ. മോഹനന്‍, സുബീഷ് ഉണ്ണിക്കുന്ന്, വി. രവി എന്നിവര്‍ സംസാരിച്ചു.


The Block Congress Committee organized a memorial service on the 36th martyrdom anniversary of former Prime Minister Indira Gandhi. The portrait was adorned with flowers and a memorial service was held.

Block Congress President Rajan Maruteri inaugurated the function. Block Congress General Secretary EP Mohammad presided over the function.


Youth Congress State General Secretary P.K. Ragesh, Block Congress general secretaries Shaju Ponpara and Vampan Vijayan and Nochchad constituency president P.M. Prakashan, P.K. Mohanan, Subhash Unnikunnu, V. Ravi also spoke.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS