Categories
headlines

ചെങ്കോട്ടക്കൊല്ലിയില്‍ ജനകീയ ജാഗ്രതാസമിതി സ്ഥാപിച്ച ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു

 


പേരാമ്പ്ര: കഞ്ചാവ് വ്യാജ മദ്യ ലഹരി മാഫിയക്കെതിരെ മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ ജനകീയ ജാഗ്രതാസമിതി സ്ഥാപിച്ച ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.


ബ്ലൈഡ് കൊണ്ട് വരഞ്ഞാണ് നശിപ്പിച്ചത്. ജാഗ്രതസമിതി രൂപീകരിച്ചതിന് ശേഷം ചെങ്കോട്ടകൊല്ലിയില്‍ ബോര്‍ഡ് വെക്കുകയും വ്യാജമദ്യ നിര്‍മ്മാതക്കളെയും വില്‍പ്പനക്കാരെയും താക്കീത് ചെയ്തിരുന്നു.

ഇതില്‍ പ്രതിക്ഷേധിച്ചാണ് സാമൂഹിക വിരുദ്ധര്‍ ബോര്‍ഡ് കീറി നശിപ്പിച്ചത്.


നശിപ്പിച്ച ബോര്‍ഡിന് പകരം പുതിയ ബോര്‍ഡ് വെക്കുമെന്നും ലഹരി മാഫിയക്കെതിരെയുള്ള പ്രവര്‍ത്തങ്ങള്‍ സന്ധിയില്ലാത്ത പോരാട്ടമായിരിക്കുമെന്നും സാമൂഹിക വിരുദ്ധരെ നിയമപരമായും ജനകീയമായും നേരിടുമെന്നും ജാഗ്രതസമതി ഭാരവാഹികളായ ഗിരീഷ് പ്ലാക്കല്‍, രതിന്‍ ചെങ്കോട്ടകൊല്ലി, കെ.എസ്. സൂരജ്്, ഇ.സി. പ്രകാശ്, ഷിനോദ്, അഖില്‍ ബാലന്‍ എന്നിവര്‍ അറിയിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP