Categories
localnews

പട്ടാണി പാറയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബ് നിര്‍വ്വീര്യമാക്കി

പേരാമ്പ്ര: പട്ടാണി പാറയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബ് നാഥാപുരത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി നിര്‍വ്വീര്യമാക്കി.


കസ്റ്റഡിയിലെടുത്ത ബോംബ് സമീപത്തെ കുവ്വപൊയില്‍ കരിങ്കല്‍ ക്വാറിയില്‍ കൊണ്ട് പോയി നിര്‍വ്വീര്യമാക്കുകയായിരുന്നു. രണ്ട് ബോംബുകളും ഉഗ്ര ശബ്ദത്തോടെ പൊട്ടി.

 

പന്തിരിക്കര പട്ടാണി പാറ നവീന ഗ്രന്ഥശാലയ്ക്ക് മുമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഇന്ന് വൈകുന്നേരം മൂന്നേനാല്പതോടെ കാടുവെട്ടി തെളിക്കുന്നതിനിടയില്‍ ഗ്രന്ഥശാലയ്ക്ക് മുന്‍പിലുള്ള കരിങ്കല്ല് പാലത്തിന്‍ ഉള്ളില്‍ 2 സ്റ്റീല്‍ ബോംബ് കണ്ടെത്തുകയായിരുന്നു.


സബ് ഇന്‍സ്പെക്ടര്‍ ആര്‍. രാജീവിന്റെ നേത്രത്വത്തില്‍ പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷം ബോംബ് സ്‌ക്വാഡ് എത്തുകയായി
രുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP