Categories
headlines

കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്

പേരാമ്പ്ര : വിളയാട്ടുകണ്ടി മുക്കില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തിന് നേരെയാണ് അ്രകമമുണ്ടായത്.


ഇന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് ബോംബേറ് ഉണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ ചുമര് തകരുകയും താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി ഓഫീസിന്റെ ഷീറ്റുകള്‍ കത്തി നശിക്കുകയും ചെയ്തു.

പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ് ദിവസം പ്രദേശത്ത് മുസ്ലീം ലീഗിന്റെ കൊടി മരവും നശിപ്പിച്ചിരുന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP