Categories
headlines

ഡ്രൈവര്‍ ഇല്ലാതെ കാര്‍ ഓടി; ഫുഡ്പാത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി


പേരാമ്പ്ര: ഡ്രൈവര്‍ ഇല്ലാതെ സ്വയം നിയന്ത്രണത്തില്‍ മുന്നോട്ടു നീങ്ങിയ വാഹനം എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറിനേയും കാറിനെയും ഇടിച്ച് ഫുഡ്പാത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.


ഇന്ന് വൈകിട്ട് കടിയങ്ങാട് മൂഴി റോഡിലാണ് സംഭവം. ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചയ്തു അരമണിക്കൂര്‍ കഴിഞ്ഞ് കാര്‍ മുന്നോട്ടു നീങ്ങുകയായിരുന്നു.

എകദേശം അമ്പത് മീറ്ററോളം ദൂരെ കാര്‍ ഓടി. രണ്ട് കാറിനും രണ്ട് ബൈക്കിനും കേടുപാട് സംഭവിച്ചു. ബൈക്കില്‍ ഇരിക്കുന്ന യുവാക്കള്‍ ബഹളം വെച്ച് ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിരക്കുള്ള വൈകുന്നേരത്ത് വന്‍ ദുരന്തമാണ് ഒഴിവായത്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP