ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28): കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി.

ധര്‍ണ്ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, കെ.വി. രാഘവന്‍, എന്‍.പി. വിജയന്‍, എസ്. സുനന്ദ്, സി.കെ. രാഘവന്‍, പി.ടി. വിജയന്‍, വിനോദന്‍ കല്ലൂര്‍, സന്തോഷ് കോശി, അഷ്റഫ് മാളിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

The Changarote Constituency Congress Committee led post office staged a dharna against the central government’s agrarian policies.

Dharna UDF district chairman K. He was inaugurating the Balarayanan Dharna. Constituency Congress President E.T. Sarish presided over the function.

DCC secretaries E.V. Ramachandran, K.K. Entertainment, K.V. Raghavan, N.P. Vijayan, S. Sunand, C.K. Raghavan, P.T. Vijayan, Vinodan Kallur, Santosh Koshy and Ashraf Malikandi spoke on the occasion.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read