പെട്രോള്‍ വില പ്രവചിക്കാം സമ്മാനം നേടാം; ഇന്ധനവില വില വര്‍ദ്ധനവിനെതിരെ പുതിയ സമരം

By | Saturday June 27th, 2020

SHARE NEWS

പേരാമ്പ്ര (June 27): പെട്രോള്‍ ഡീസല്‍ വില അനുദിനം വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമര മാര്‍ഗവുമായി യൂത്ത് കോണ്‍ഗ്രസ്. ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസാണ് പെട്രോള്‍ വില പ്രവചമത്സരം എന്ന പുതിയ സമര മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരെ നടത്തുന്ന പ്രവചമത്സരത്തില്‍ ജൂലായ് 4 ാം തിയ്യതിയിലെ പെട്രോള്‍ വിലയാണ് പ്രവചിക്കേണ്ടത്.

ഉത്തരം ജൂലായ് 1 ാം തിയ്യതി രാത്രി 9 മണിക്ക് മുമ്പായി 9846779042, 9645681202, 9846774572 എന്നീ നമ്പറുകളിലേക്ക് വാട്‌സ് ആപ്പ് ചെയ്യണം. വിജയിക്ക് സമ്മാനമായി നല്‍കുന്നതോ 2 ലിറ്റര്‍ പെട്രോള്‍.

Youth Congress to protest petrol and diesel price hike The Cheruvannur Constituency Youth Congress has launched a new campaign called ‘Petrol Price Forecasting’.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read