Categories
headlines

തീരദേശ ജാഥക്ക് സ്വീകരണം നല്‍കി


കൊയിലാണ്ടി: ടി.എന്‍ പ്രതാപന്‍ എം.പി നയിക്കുന്ന തീരദേശ ജാഥക്ക് കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് ഉജ്ജ്വല സ്വീകരണം നല്‍കി.


സ്വീകരണം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് യു. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മഠത്തില്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന്‍, ഉമ്മര്‍ ഓട്ടുമ്മല്‍, കെ. ബാലനാരായണന്‍, വി.പി ഇബ്രാഹിം കുട്ടി, മഠത്തില്‍ നാണു, വി.പി. ഭാസ്‌കരന്‍, വി.വി സുധാകരന്‍, യു.കെ. രാജന്‍, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP