കാലിതൊഴുത്ത് കത്തി നശിച്ചു

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ഒക്കോട്ട് മീത്തല്‍ ബാലകൃഷ്ണന്റ വീട്ടിലെ കാലിതൊഴുത്ത് കത്തിനശിച്ചു. മേല്‍ക്കൂരയും മേല്‍ക്കൂരയില്‍ സൂക്ഷിച്ചിരുന്ന വൈക്കോലും പൂര്‍ണ്ണമായി കത്തി നശിച്ചു.

കൊതുകിനെ നശിപ്പിക്കാന്‍ വേണ്ടി പുക നല്‍കിയതായിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. സമീപത്തെ വീട്ടുകാര്‍ തീഉയരുന്നത് കാണുകയായിരുന്നു.

ഉടന്‍ തൊഴിത്തിലുണ്ടായിരുന്ന പശുക്കളെ അഴിച്ച്മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു.

 

The Cow Baren of Okkot Meethal Balakrishnan, 18th ward of Kottur Grama Panchayath, burned down. The roof and the straw that were kept on the roof were completely burned.

Smoke was provided to destroy the mosquito. The blaze caught fire. Immediately the cows that were on the job were rescued and rescued.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read