സികെജി – എ.സി. ഷണ്‍മുഖദാസ് അനുസ്മരണം

By | Saturday June 27th, 2020

SHARE NEWS

പേരാമ്പ്ര (June 27): ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപവും അഴിമതി രഹിത പൊതുപ്രവര്‍ത്തനത്തിനു തങ്ങളുടെ ജീവിതം മാതൃകയാക്കിയ സികെജിയുടെയും എ.സി. ഷണ്‍മുഖദാസിന്റെ ചരമവാര്‍ഷിക ദിനാചരണം വിവിധ സ്ഥലങ്ങളില്‍ നടന്നു.

ചെറുവണ്ണൂരില്‍ എന്‍സിപി ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം ജില്ലാ സിക്രട്ടറി പി.കെ.എം. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി.വി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ആവള ശ്രീനിവാസന്‍, പി.വി. കുമാരന്‍, പി.കെ. അസീസ്, പി.രജീഷ് എന്നിവര്‍ സംസാരിച്ചു.

The death anniversary of  CKG and AC Shanmukha Das the cadres of the politics of ideal politics and their role models. The death anniversary was held at various places.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read