Categories
headlines

നേഴ്‌സിങ് സ്റ്റാഫിനെ പുറത്താക്കിയ നടപടി അന്ധമായ രാഷ്ട്രീയ പകപോക്കല്‍: മുനീര്‍ എരവത്ത്

 

പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്റ്റാഫ് നരിനട സ്വദേശിയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ആരോപിച്ചു.


കോവിഡ് വ്യാപന കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തകയ്ക്ക് എതിരെ നടപടി എടുത്തത് ധിക്കാരപരമാണ്. ഇവരുടെ വീട് അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP