Categories
headlines

രക്തദാനത്തില്‍ മാതൃകയായി ചെമ്പനോട ഫ്രണ്ട്‌സ് ഫോര്‍ എവര്‍ വാട്‌സപ്പ് കൂട്ടായ്മ

പേരാമ്പ്ര (2020 Oct 31): കോവിഡ് കാലത്ത് രക്തദാനം നടത്തി ചെമ്പനോടയിലെ ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്ന വാട്‌സ് കൂട്ടായ്മ. കൂട്ടായ്മയിലെ അമ്പതോളം അംഗങ്ങള്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ രക്തം ദാനം നടത്തി മാതൃകയായി.


കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബിരിയാണി ഫെസ്റ്റും, ചികിത്സാ സഹായ നിധിയും, പെരുവണ്ണാമുഴി മുതല്‍ പൂഴിത്തോട് റോഡിന് ഇരുവശവും ഉള്ള കാടുകള്‍ വെട്ടി തെളിയിക്കല്‍ തുടങ്ങിയ പ്രവര്‍ത്തിയിലൂടെ സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണ് ഈ വാട്‌സാപ് കൂട്ടായ്മ.

ഇന്ന് രാവിലെ ചെമ്പനോട കുറത്തിപാറയില്‍ സിസ്റ്റര്‍ ലിനിയുടെ മക്കളായ സിദ്ധാര്‍ത്ഥും റിതുലും ചേര്‍ന്ന് രക്തദാന സന്ദേശയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഭാരവാഹികളായ ആവള ഹമീദ്, എബിന്‍ മുളങ്ങാശ്ശേരി, ലിബു കല്ലുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


The Friends for Forever Watts community in Chembanoda donated blood during the Kovid era. Fifty members of the community donated blood at the Medical College today and became role models.

The WhatsApp community is a role model in community work, with a community-sponsored biryani fest, medical aid fund, and clearing of forests on both sides of the road from Peruvannamuzhi to Poozhithodu.


This morning, Sister Lynne’s children flagged off the blood donation drive at Chembanoda Kurathipara. Aavala Hameed, Ebin Mulangassery and Libu Kalluparambil provided leadership.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP