Categories
headlines

നവീകരിച്ച താനാരിമുക്ക് – പൊള്ളമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : നവീകരിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുന്നശ്ശേരിയിലെ താനാരിമുക്ക് – പൊള്ളമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2019 – 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തയാണ് റോഡ് നവീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, ഗ്രാമപഞ്ചായത്തംഗം പി.പി. നാണു, വി.പി. കണാരന്‍, എന്‍.കെ. സുധി തുടങ്ങിയവര്‍ സംബന്ധിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP