Categories
headlines

ബഫര്‍ സോണ്‍; നാക്കിലയില്‍ മണ്ണ് വിളമ്പി ഓണസദ്യ നടത്തി പ്രതിഷേധം

പേരാമ്പ്ര (2020 Aug 31): ബഫര്‍ സോണ്‍ നടപ്പാക്കുന്നതിനെതിരെ സംയുക്ത കര്‍ഷക സമിതി ചെമ്പനോടയില്‍ വ്യത്യസ്ഥമായ സമരം പ്രട്യാപനം നടത്തി.


തിരുവോണ നാളില്‍ നാക്കിലയില്‍ മണ്ണ് വിളമ്പിയും ഓണസദ്യ നടത്തിയും, കരട് വീജ്ഞാപനം കീറിയമാണ് സമര പ്രഖ്യാപനം നടത്തിയത്.

ഗ്രാമപഞ്ചായത്ത് അംഗം സെമിലി സുനില്‍ ഉദ്ഘാടനം ചെയ്തു. മാത്യു തേരകം, ബാബു കാഞ്ഞിരക്കാട്ട്, തൊടിയില്‍ മനോജ് കുബ്ലാനി, ലൂയിസ ആന്റണി, തോമസ് കാഞ്ഞിരം,


ബിജി വെട്ടിക്കല്‍, ബോബന്‍ വെട്ടിക്കല്‍, ജോയ് കുന്നക്കാട്ട്, ജോര്‍ജ് കിഴക്കക്കാട്ട്, മാത്യു കൊട്ടാരം, ബേബി കുബ്ലാനി, സുനു മോന്‍, ഷൈമോന്‍, ബേബി ഇയാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The Joint Farmers’ Committee staged a different agitation in Chembanoda against the implementation of the buffer zone.

On the day of Thiruvonam, soil was distributed in Nakkila and Onasadya was held. Grama Panchayat member Semili Sunil inaugurated the function.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP