കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ടൗണില്‍ ധര്‍ണ്ണ നടത്തി

By | Friday July 3rd, 2020

SHARE NEWS

പേരാമ്പ്ര (July 03): കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന ദേശീയ പ്രഷോഭത്തിന്റെ ഭാഗമായി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ധര്‍ണ്ണ നടത്തി.

പേരാമ്പ്ര ജഗ്ഷനില്‍ നടത്തിയ ധര്‍ണ്ണ സിഐടിയു ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു.

ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പ്രേമന്‍ പാമ്പിരിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷന്‍ സെക്രട്ടറി കെ.കെ മജീദ് സ്വഗതം പറഞ്ഞ ചടങ്ങിന് എ.കെ. ഹനീഫ നന്ദിയും പറഞ്ഞു.

The KSEB Workers’ Association has organized a rally in Perambra as part of a national agitation organized by the Joint Workers Union to protest against the anti-people policies of the central government.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read