Categories
headlines

വിവാഹ വാര്‍ഷികത്തിനു മാറ്റിവെച്ച പണം കോവിഡ് പ്രതിരോധത്തിനായി നല്‍കി

കൂട്ടാലിട : കോട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പൂനത്ത് കൂട്ടുമാവുള്ളതില്‍ വി.എം. മുഹമ്മദലി ഷമീന ദമ്പതികള്‍ പതിനേഴാം വിവാഹവാര്‍ഷികാഘോഷത്തിന് മാറ്റി വെച്ച തുക കൊണ്ട് വാര്‍ഡ് മെമ്പര്‍ സി.ഡി. പ്രീതയ്ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങി നല്‍കി മാതൃകയായി.


പൊതുപ്രവര്‍ത്തകനായ മുഹമ്മദലി യും വനിതാ പോലീസായ കെ.കെ. ഷമീനയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്നുണ്ട് .

ചടങ്ങില്‍ ആശാവര്‍ക്കര്‍ ഷീബാ ഊരാങ്ങിയിലും പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP