ഉന്നത വിജയികൾക്ക് യൂത്ത് ലീഗ് അനുമോദനം

By | Thursday July 16th, 2020

SHARE NEWS

പേരാമ്പ്ര(16 July 2020 ):എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മുയിപ്പോത്ത് പടിഞ്ഞാറക്കര യൂത്ത് ലീഗ് അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി കുഞ്ഞമ്മദ് സമ്മാനദാനം നടത്തി.


പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എസ്.കെ അസൈനാർ,മണ്ഡലം എസ്.ടി.യു ജനറൽ സെക്രട്ടറി നിയാസ് പാട്ടാളി,യൂത്ത് ലീഗ് ഭാരവാഹികളായ അഫ്സൽ പയോളി,കെ.എം അബ്ദുസമദ്,നിസാർ വിരിപ്പൊയിൽ,റഷീദ് പുതിയോട്ടിൽ എന്നിവർ സംബന്ധിച്ചു.

The Muipoth West Youth League congratulated the students who achieved high marks in the SSLC examination. SP Kunhammad, District Vice President, Muslim League, presented the award.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read