പേരാമ്പ്ര നൂക്ലിയസില്‍ എല്ല് രോഗ വിദഗ്ധന്റെ സേവനം ഇനി ഞായറാഴ്ചകളിലും

By | Saturday September 26th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 26): പേരാമ്പ്രയിലെ നൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചിരിക്കുന്നു. പ്രശസ്ത അസ്ഥി രോഗ വിദഗ്ദ്ധന്‍ ഡോ:ഹാരിസ് (MBBS,MS Ortho) ന്റെ സേവനം എല്ലാ ഞായറാഴ്ചകളിലും ഇവിടെ ലഭ്യമാണ്.

അസ്ഥിരോഗ വിദഗ്ദരായ ഡോ:മുഹമ്മദ് ഫൈസല്‍ (MBBS,MS Ortho), ഡോ: മൊയ്തു ഷമീര്‍(MBBS,D-Ortho,DNB Ortho) എന്നിവരുടെ സേവനവും തുടര്‍ന്നും നൂക്ലിയസില്‍ ലഭ്യമാണന്ന് മാനേജ്‌മെന്റ് അറിയിച്ചു. മറ്റ് വിഭാഗങ്ങളിലും മികച്ച ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമാണ്.

The orthopedic unit at Nucleus Health Care in Perambra has been expanded. The services of eminent orthopedist Dr. Harris (MBBS, MS Ortho) are available here every Sunday.

The services of orthopedic surgeons Dr. Mohammad Faisal (MBBS, MS Ortho) and Dr. Moidu Shamir (MBBS, D-Ortho, DNB Ortho) will continue to be available at Nucleus. The services of the best doctors in other departments are available every day.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read