ഫസ്റ്റ്‌ലൈന്‍ ട്രിന്റ്‌മെന്റ് സെന്ററിലേക്ക് കിടക്കകള്‍ നല്‍കി

By | Friday July 24th, 2020

SHARE NEWS

പേരാമ്പ്ര (2020 July 24): കോവിഡ് 19 രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്ര വനിത ഹോസ്റ്റലില്‍ ആരംഭിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ്‌ലൈന്‍ ട്രിന്റ്‌മെന്റ് സെന്ററിലേക്ക് പേരാമ്പ്ര മര്‍ച്ചന്റ് അസോസിയേഷന്‍ ആവശ്യമായ കിടക്കകള്‍ നല്‍കി.

മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീനക്ക് കട്ടിലുകള്‍ ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്തംഗങ്ങളായ ഗോപി മരുതോറ, ജിഷ കൊട്ടപ്പുറം, വ്യാപാരി പ്രതിനിധികളായ സി.എം. അഹമ്മദ് കോയ, വി.വി. രാജിവന്‍, സാജിദ് ഊരാളത്ത്, എന്‍.പി. വിധു, ഫിറാസ് ഫിലിപ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

The Perambra Merchant’s Association has provided the required beds to the Gram Panchayat’s First Line Treatment Center, which will be set up at the Perambra Women’s Hostel in connection with the provision of medical facilities for Kovid 19 patients.

The cots were handed over to Grama Panchayat President KM Reena by Merchant Association President Suresh Babu Kailas.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read