ലാന്റ്റേണ്‍ ഐസിടി പരിശീലനം സംഘടിപ്പിച്ചു

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര  (2020 Sept 28): പേരാമ്പ്ര മണ്ഡലം വികസന മിഷന്റ വിദ്യാഭ്യാസ പദ്ധതിയായ പാഠത്തിന്റെ നൊച്ചാട് പഞ്ചായത്ത്തല പ്രൈമറി അധ്യാപകര്‍ക്കുള്ള ഗൂഗിള്‍ മീറ്റ് വഴിയുള്ള ത്രിദിന ഐ.സി.ടി പരിശീലന പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഓണ്‍ലൈന്‍ അധ്യാപനത്തിന് അധ്യാപകരെ പൂര്‍ണ്ണ സജ്ജരാക്കലാണ് ലാന്റ്റേണ്‍ എന്ന പരിശീലന പരിപാടിയുടെ ലക്ഷ്യം. ഡിപിഒ ഡോ: എ.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബിപിസി വി.പി. നിത, ഡയറ്റ് സീനിയര്‍ ലക്ചര്‍ കെ.പി. പുഷ്പ, കെ.വി വിനോദന്‍, സി.കെ വിനോദന്‍, എന്‍.കെ. നാരായണന്‍, സുരേന്ദ്രന്‍ പുത്തഞ്ചേരി എന്നിവര്‍ സംസാരിച്ചു. കെ.കെ. രഹനേഷ്, കെ.കെ. ബിജു, വിപിന്‍ ചന്ദ്, ടി.കെ. അനില്‍കുമാര്‍, പി.പി. റഷീദ് എന്നിവര്‍ ക്ലാസെടുത്തു.

Nochchad Grama Panchayat President PM Kunhikannan inaugurated the three-day ICT training program for teachers of Nochad Panchayat Level Primary Teachers through Google Meet, the educational project of the Perambra Constituency Development Mission.

The goal of the Lantern training program is to fully equip teachers for online teaching. DPO Dr: A.K. Anil Kumar presided over the function.

BPC VP was present on the occasion. Nita, Diet Senior Lecturer KP Pushpa, KV Vinodan, CK Vinodan, NK Narayanan and Surendran Puthenchery spoke. K.K. Rahanesh, K.K. Biju, Vipin Chand, TK Anilkumar, P.P. Rashid took the class.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read