Categories
headlines

യുഡിഎഫ് കൂത്താളിയില്‍ കുറ്റവിചാരണ യാത്ര നടത്തി

പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നര ദശാബ്ദകാലത്തെ ഭരണ വൈകല്യങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് യുഡിഎഫ് കൂത്താളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ കുറ്റവിചാരണ യാത്ര നടത്തി.


കിഴക്കന്‍ പേരാമ്പ്രയില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി. പ്രേമന്‍ ആധ്യക്ഷത വഹിച്ചു.

കല്ലൂര്‍ മുഹമ്മദലി, കെ.ടി കുഞ്ഞമ്മദ്, തണ്ടോറ ഉമ്മര്‍, രാജന്‍ കെ പുതിയേടത്ത്, പി.ടി അഷ്റഫ്, മോഹന്‍ദാസ് ഓണിയില്‍, സി.കെ. നാരായണന്‍, പൂളക്കണ്ടി കുഞ്ഞമ്മദ്, ബൈത്തുല്‍ ബര്‍ക്ക, ഇ.ടി സത്യന്‍, എന്നിവര്‍ സംസാരിച്ചു.


പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ യാത്ര കൂത്താളിയില്‍ സമാപിച്ചു. സമാപനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP