Categories
headlines

വനം വകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു


പേരാമ്പ്ര: പാറട്ടുപാറ കുനിയിലാണ്ടിയില്‍ അബ്ദുള്‍ ഗഫൂറിന്റെ ഉപയോഗ്യശൂന്യമായ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.


വനം വകുപ്പിന്റെ അനുമതിയുള്ള ഗംഗാധരന്‍ മുണ്ടക്കല്‍ ഫോറസ്റ്റ് അധികൃതരുടെ അനുമതിയോടെ വെടിവെച്ചു കൊന്നു.

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. പത്മനാഭന്‍, ഗ്രേഡ് ഫോറസ്റ്റര്‍ ടി.വി. ബിനേഷ് കുമാര്‍, ബീറ്റ് ഓഫീസര്‍ മാരായ കെ. ശിവകുമാര്‍, കെ.കെ. പ്രകാശന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.


പ്രദേശത്ത് കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും വിഹാരകേന്ദ്രമാണ്. കൃഷി നശിപ്പിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP