Categories
headlines

മലമാനിനെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു

പേരാമ്പ്ര (June 4) : ചെമ്പനോടയില്‍ മലമാനിനെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു. വ്യാഴാഴ്ച കാലത്ത് ആറ് മണിയോടെ ആലമ്പാറ ഭാഗത്ത് ചെന്നായ്ക്കള്‍ മാനിനെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.


ചെന്നായ്ക്കള്‍ മാനിനെ അക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. സത്യന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP