Categories
headlines

യുവാവ് ചികിത്സാസഹായം തേടുന്നു


അത്തോളി: ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള യുവാവ് ചികിത്സാസഹായ ത്തിനായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. അത്തോളി പുനത്തില്‍കണ്ടി കെ.എം ഫിലേഷ് ആണ് അതീവ ഗുരുതരാവസ്ഥയില്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


എക്‌മോ ചികിത്സയടക്കം 17 ലക്ഷത്തോളം ചികിത്സാചിലവ് വരും. എന്നാല്‍ നിര്‍ദ്ധനനായ ഫിലേഷിന്റെ കുടുംബത്തിന് ഇത് താങ്ങാവുന്നതിലപ്പുറമാണ്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ബാലുശ്ശേരി ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 19550100188609 , ഐഎഫ്എസ്സി കോഡ്: FDRL001955 എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി ചികിത്സാസഹാ യകമ്മിറ്റി രൂപികരിച്ചിരിക്കുകയാണ്.


കൂടാതെ സില്‍ന 7034623108 എന്നതില്‍ ഗൂഗിള്‍ പേ വഴിയും സഹായം കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645368175.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP