യൂത്ത് കോണ്‍ഗ്രസ് പ്രതീതാത്മക പ്രതിഷേധം നടത്തി

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കരുടെയും കള്ളന്മാരുടെയും താവളമാക്കി എന്നാരോപിച്ചും സ്വര്‍ണ്ണ കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടും ഒളിവില്‍ പോയ സ്വപ്‌ന സുരേഷിനെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതീതാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നോട്ടീസ് പതിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ് പ്രതീതാത്മക പ്രതിഷേധം ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റംപൊയില്‍, അര്‍ജുന്‍ കറ്റയാട്ട്, കെ.സി അനീഷ്, റംഷാദ് പാണ്ടിക്കോട്, അമിത്ത് മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

The Youth Congress Perambra Mandalam Committee has issued a symbolic look-out, demanding the CBI probe into the gold smuggling alleging that the chief minister’s office was a hiding place for robbers and thieves.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read