ജവാന്‍ രനീഷിന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു

By | Sunday March 3rd, 2019

SHARE NEWS

പേരാമ്പ്ര : ജോലിക്കിടെ വെടിയേറ്റ് വീരമൃത്യു വരിച്ച സിഐഎസ്എഫ് ജവാന്‍ പഴയടത്തില്‍ രനീഷിന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു.

ചാലിക്കര മായഞ്ചേരിപ്പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

കെ.കെ കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.എം. പ്രകാശന്‍, കെ.എം. കുഞ്ഞിക്കണാരന്‍, ഡോ. സജിത്ത്, എം. കുഞ്ഞിരാമുണ്ണി, കെ. അരവിന്ദന്‍, കെ.എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read