എരഞ്ഞിക്കലില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

By | Monday May 18th, 2020

SHARE NEWS

കോഴിക്കോട് : പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ റോഡിലെ എരഞ്ഞിക്കല്‍ പഴയ പാലത്തിന്റെ പുനരുദ്ധരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മെയ് 19 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (പാലംവിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് ടൗണിലേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ എരഞ്ഞിക്കല്‍ പുതിയപാലം അപ്രോച്ച് റോഡ് വഴി പി.യു.കെ.സി റോഡിലേക്ക് പ്രവേശിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read