Categories
headlines

തെക്കേടത്ത് കടവ് – നിരത്ത് കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

പേരാമ്പ്ര (2020 Nov 06) : നവീകരണ പ്രവൃത്തി നടക്കുന്ന തെക്കേടത്ത് കടവ് – നിരത്ത് കടവ് റോഡില്‍ നവംബര്‍ ഒന്‍പത് മുതല്‍ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


നവീകരണ പ്രവൃത്തിയുടെ ഭാഗമായ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാലാണ് നവംബര്‍ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചത്.

വാഹനങ്ങള്‍ തെക്കേടത്ത് കടവ് കുനിയോട്- വടക്കുമ്പാട് ഹൈസ്‌കൂള്‍ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


The executive engineer of the public works department said that traffic has been banned from November 9 on the Kadavu-Nirath Kadavu road in the south where the renovation work is going on.

Traffic was light at this time of night from November 9 until the work was completed, as part of the renovation work.


The Executive Engineer informed that the vehicles should go through Kadavu Kuniyodu-Vadakkumbad High School Road in the south.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP