ചെമ്പനോടയില്‍ കാറ്റില്‍ മരം വീണു വീടു തകര്‍ന്നു

By | Sunday June 9th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട താമരമുക്കില്‍ കാറ്റില്‍ മരം പൊട്ടിവീണു വീടു തകര്‍ന്നു. അമ്പാട്ടു പടിയിലെ ജോയി അമ്പാട്ടിന്റെ വീടാണ് പ്ലാവ് ഒടിഞ്ഞു വീണു തകര്‍ന്നത്.

ഇന്ന് വൈകിട്ട് മൂന്നു മണിയോടെ കനത്ത മഴക്കിടെയുണ്ടായ കനത്ത കാറ്റിലാണ് മരം വീടിനു മീതെ പതിച്ചത്. ആസ്ബബറ്റോസ് ഷീറ്റു മേഞ്ഞ മേല്‍ക്കൂരയുടെ ഭാഗവും ശുചി മുറിയും പാടെ തകര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read